വെള്ളിമാട്കുന്ന്: പരേതനായ നെടിയ പറമ്പില്‍ ജോസഫിന്റെ ഭാര്യ: ബേബി ജോസഫ് (73) നിര്യാതയായി. മക്കള്‍: പരേതനായ ജോയ് ജോസ്, ജ്യോതി, ജോഷ്ന (മെയ്ത്ര ഹോസ്പിറ്റല്‍). മരുമക്കള്‍: ടീസ ജോയ്, ജോർജ്, നൈജു (മെഡിക്കല്‍ കോളജ്), സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഹോളി റെഡിമര്‍ പള്ളിയിലെ ശുശ്രൂഷക്ക് ശേഷം പള്ളി സെമിത്തേരിയില്‍.