മേപ്പയ്യൂർ: ചങ്ങരംവെള്ളി തറവട്ടത്ത് കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരൻ. മക്കൾ: രാധ, രവീന്ദ്രൻ (അധ്യാപകൻ, എ.എം.എൽ.പി.എ സ്കൂൾ ഇന്ത്യനൂർ മലപ്പുറം), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പെരച്ചൻ, അജിത, ബിന്ദു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതയായ കുട്ട്യാച്ച, കുഞ്ഞിക്കണാരൻ.