വടകര: പാറാൽ തള്ളോട് സാദിഖ് (51) മുട്ടുങ്ങലുള്ള വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കദീജ. ഭാര്യ: ഫരീദ. മക്കൾ: മുഹമ്മദ് ഫാരിസ്, ഫിദ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, നഫീസ, അബൂബക്കർ, പരേതനായ ഇസ്മായിൽ