ചേമഞ്ചേരി: കാപ്പാട് ഏരൂൽ കല്ലിതാഴെ ആയിഷബി (78) നിര്യാതയായി. മകൻ: മുനീർ. മരുമകൾ: സക്കീന. സഹോദരങ്ങൾ: മമ്മത് കോയ, കയ്യുമ്മ, പാത്തുമ്മ, ഖദീശ ഉമ്മ, പരേതനായ മൊയ്തീൻ.