പേരാമ്പ്ര: നൊച്ചാട് വടക്കെ മാവിലമ്പാടി മീത്തൽ സി.എം. ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സി.എം. ബാബു, സുമതി, അജിത. മരുമക്കൾ: ശിവൻ (കൊയിലാണ്ടി), രാജൻ (പ്രാണ്ടിക്കോട്), നിഷ (പേരാമ്പ്ര). സഹോദരങ്ങൾ: പെണ്ണൂട്ടി (കാവുന്തറ), പരേതരായ മാധവൻ (രാമല്ലൂർ), കനിയൻ (കായണ്ണ).