വാണിമേൽ: ചേലമുക്കിലെ എടവലന്റെവിടെ മാത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ലീല, നാണു, ശാന്ത, ശോഭ, സുനില. മരുമക്കൾ: കുമാരൻ, റീന, രാജൻ, കുമാരൻ. സഹോദരങ്ങൾ: കണ്ണൻ, പൊക്കി, ചീരു.