കരുവശ്ശേരി: ചുണ്ടങ്ങാപറമ്പ് സി.പി നാരായണൻ (81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു സി.പി, ബിജു സി.പി. മരുമക്കൾ: മനോജ് എം.എൻ, ജിനു.കെ. സഹോദരങ്ങൾ: പരേതനായ മാക്കുണ്ണി, സി.പി നാരായണി, സി.പി കല്യാണി.