മുക്കം: തോട്ടുമുക്കം കോട്ടയിൽ കലന്തൻ കുട്ടി (ബാപ്പുട്ടി, 69) നിര്യാതനായി. ഭാര്യ: പരേതയായ അയിഷ. മക്കൾ: അബ്ദുൽ അലി,സക്കീർ, ഷഹർബാൻ, ഹനീഫ, മൈമൂന, നിഷാദ്. മരുമക്കൾ: സുഹ്റ, സൗദ, ബഷീർ, നദീറ, മുബഷിറ.