കുന്ദമംഗലം: മേലേ മേത്തലെടത്തിൽ ചന്ദ്രൻ (77, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സ്വയംപ്രഭാദേവി. മക്കൾ: ജിബീഷ് (ദുബൈ), ജുബിഷ. മരുമക്കൾ: ജയറാം(കോഴിക്കോട്), സോനാ ജിബീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.