കീഴ്പയ്യൂർ: ഇരിങ്ങത്ത് പുണ്യശ്ശേരിതാഴ പരേതനായ പായിച്ചിയുടെ ഭാര്യ കൊറുമ്പി (78) നിര്യാതയായി. മക്കൾ: ശാന്ത, മല്ലിക, ചന്ദ്രിക, ബാബു, മീനീശൻ (കേരള പൊലീസ്), പരേതരായ ബാലകൃഷ്ണൻ, ജാനകി. മരുമക്കൾ: സാവിത്രി, വേണു, ആണ്ടി, വിനോദൻ, പ്രമീള, സന്ധ്യ.