കടിയങ്ങാട്: മാക്കൂൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (57) നിര്യാതയായി. മക്കൾ: ജിസ് ലി, ജിസിൽ , ജിസ് ല, ജിസ്മ. മരുമക്കൾ: അഷ്റഫ് (അധ്യാപകൻ എൻ.ഐ.എം ഹൈസ്കൂൾ പേരോട്), ഷാനവാസ് ഷറഫ് (റിയാദ്), അഡ്വ. ഷറഫുദ്ധീൻ (കൊടുവള്ളി), സഫ്ന (കൊളങ്ങരത്ത്). സഹോദരൻ: നെല്ലിയുള്ളതിൽ മുഹമ്മദ്.