എലത്തൂർ: കുനിമ്മൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിമ്മൽ രാരിച്ചൻ. മക്കൾ: ബൈജു, ബിന്ദു, ബിനി, വിപ. മരുമക്കൾ: ചന്ദ്രൻ, വിനോദ്, രവിവർമ, ഷീന.