വാഴയൂർ: ചുങ്കപ്പള്ളി തോക്കയിൽ പരേതനായ ചെറിയേക്കന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: സൗമിനി, ദാമോദരൻ, സത്യൻ, അനിൽകുമാർ, ബീന. മരുമക്കൾ: വേലായുധൻ, ജയരാജൻ, ദേവയാനി, ഗീത, സുഗന്ധി.