ചേളന്നൂര്‍: കുമാരസ്വാമി എളേച്ചം വീട്ടില്‍ ആച്ചിര (96) നിര്യാതയായി. മക്കള്‍: രാധ, സുരേഷ് ബാബു (റിട്ട. സീനിയര്‍ സൂപ്രണ്ട്, ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട്), ആനന്ദന് (എച്ച്.ഡി.എസ്. ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട്), വിമല, സുധ, അനിത. മരുമക്കള്‍: ഉഷ (ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട്), അമ്മിണി (മാറാട് കോടതി). സഞ്ചയനം ശനിയാഴ്ച.