ചക്കുംകടവ്: ചെറിയ കനായി വയലിൽ താമസിക്കുന്ന പരേതനായ ചെമ്പയിൽ നജീബിന്റെ ഭാര്യ ആമിന (ആമി, 52) നിര്യാതയായി. പിതാവ്: സൈതലവി. മാതാവ്: കുഞ്ഞിമു. മകൾ: ഫൗമിദ.