നടുവണ്ണൂർ: ആഞ്ഞോളി ഇബ്രായിയുടെ ഭാര്യ നിടുങ്ങണ്ടി മീത്തൽ ഫാത്തിമ (66) നിര്യാതയായി. മക്കൾ: അഷ്റഫ് (പൊലീസ് അക്കാദമി തൃശൂർ), റഫീഖ്, സൗദ. മരുമക്കൾ: ബഷീർ പരപ്പിൽ (ദുബൈ കെ.എം.സി.സി. ബാലുശ്ശേരി മണ്ഡലം സെക്രട്ടറി), ബുഷ്റ, ജസ്ന. സഹോദരങ്ങൾ: തറുവയിക്കുട്ടി (ഫ്രണ്ട്സ് ട്രേഡേഴ്സ് നടുവണ്ണൂർ), മറിയം കുമ്മങ്ങോട്ട്, അമ്മത് കുട്ടി, പരേതനായ അസ്സൻ പരപ്പിൽ.