ചേളന്നൂര്‍: ഗവ. മെഡിക്കല്‍ കോളജ് റിട്ട. സ്റ്റാഫ് നഴ്സ് അസിസ്റ്റന്റ് കണ്ണങ്കര തിപ്പിലിക്കാട് കോമളവല്ലി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ലക്ഷ്മി നാരായണന്. മാതാവ്: പരേതയായ പാര്‍വ്വതിയമ്മ. മക്കള്‍: പ്രസന്ന കുമാരി, പുഷ്പരാജ്, മോഹനന്, മരുമക്കള്‍: ഭാസ്കരന്, രാധിക, രാധ. സഹോദരങ്ങള്‍: ഹരിദാസന്, രാമദാസ്, പരേതരായ ബാബുരാജ്, ശശീന്ദ്രന്.