ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ പടിഞ്ഞാറേ കല്ലട താമസിക്കുന്ന പരേതനായ പേരിശ്ശേരി കുഞ്ഞിരായിന്റെ ഭാര്യ ഖദീജ (84) നിര്യാതയായി. മകൾ: സുഹറ. മരുമകൻ: പരേതനായ മുഹമ്മദ്(ബാവു).