ഫറോക്ക്: കോടമ്പുഴ ചാത്തംപറമ്പിൽ ഒറുവിങ്ങൽ താമസിക്കുന്ന മാണക്കഞ്ചേരി പാത്തൈ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കോയ. മക്കൾ: ആമിന, ആയിഷ, സഫിയ, അഹമ്മദ് (ബാവ), പരേതയായ മറിയം. മരുമക്കൾ: ബഷീർ (പള്ളിക്കൽ ബസാർ), ഹമീദ് (കുറ്റിപ്പാല), അൻസാരി (കൈതകുണ്ട്), മറിയം (രാമനാട്ടുകര).