ചേവരമ്പലം: പാലാട്ട് പറമ്പത്ത് പരേതനായ അപ്പുവിന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: ജയ, സുമ, ദിനേശ് ബാബു (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ഗിരീഷ് ബാബു (ശിവ ഇലക്ട്രിക്കൽസ് പനമരം), സതീഷ് ബാബു (ഇലക്ട്രിക്കൽ കോൺട്രാക്ടർ), വിജയ, ജയ്ദീപ് (നെല്ലിക്കോട് വില്ലേജ് ഓഫീസ്). മരുമക്കൾ: ബാലകൃഷ്ണൻ, ദിനേശൻ, ഗീത, സ്വർണലത, റീജ, സുനിത, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: ബാലൻ, ഗംഗാധരൻ, ശിവദാസൻ, സൗമിനി, സത്യ, പരേതയായ സരസു.