കോട്ടൂളി: തിരുമംഗലത്ത് ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ( വിമുക്ത ഭടൻ). മക്കൾ: രമേശൻ, ഗിരീശൻ, ഷൈലജ, ഗിരിജ, രജനി, ശ്രീജ, റീജ, പരേതനായ സോമൻ.