നന്മണ്ട: സന്താനഗോപാലം റോഡിൽ ചിലപ്പുറത്ത് നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: പാർവ്വതി അമ്മ. മക്കൾ: പ്രശാന്ത്, പ്രമോദ് (വർക് ഷോപ്പ് തളി റോഡ് നന്മണ്ട), പ്രജിഷ്. മരുമകൾ: സരിത. സഹോദരങ്ങൾ: പാർവ്വതി അമ്മ, ദാമോദരൻ നായർ, ബാലൻ, പരേതയായ കല്യാണി അമ്മ.