കൊയിലാണ്ടി: കസ്റ്റംസ് റോഡിലെ ഷബ്നത്തിൽ പുറത്തെ പിടീകയിൽ ബീവി (67) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ (കോഴിക്കോട്). മക്കൾ: മാമുക്കോയ (ഷാർജ), അഷ്റഫ് (ദുബൈ), റഹ് യ്യ, മരുമക്കൾ: സെറീന തിക്കോടി, ഹസീന, പരേതനായ ഹനീഫ കോഴിക്കോട്.