പയ്യോളി: അയനിക്കാട് വയങ്ങ നിലംകുനി നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അരവിന്ദ് കുമാർ (സി.പി.എം അറബിക് കോളജ് ബ്രാഞ്ച് സെക്രട്ടറി), മോളി. സഹോദരങ്ങൾ: പത്മനാഭൻ, കൃഷ്ണൻ, ശ്യാമള, പരേതരായ അച്യുതൻ, കണാരൻ, ദാമോദരൻ. മരുമക്കൾ: ഗിരീശൻ, ഷിനി.