കുന്ദമംഗലം: വരിട്ട്യാക്ക് ചാത്തന്‍കാവ് കുമ്മങ്ങോട്ട് ശിവദാസന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ദീപ (അധ്യാപിക ജി.എച്ച്.എസ്. കാക്കവയല്‍), ദീന (അംഗൻവാടി വര്‍ക്കര്‍ പെരുവഴിക്കടവ്), ദീപ്തി, ദിദീഷ്. മരുമക്കള്‍: മോഹന്‍ദാസ് (വനംവകുപ്പ് വയനാട്), ബൈജു, മനോജ്, ജയലക്ഷ്മി (അധ്യാപിക പുത്തൂര്‍ പള്ളിക്കല്‍ സ്കൂള്‍). സഹോദരി: വിലാസിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.