പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനു സമീപം മഠത്തിക്കണ്ടി വാസു(80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷാനി, ഷംന, ഷബിന. മരുമക്കൾ: ബാബു, ബിന്ദുരാജ്, അനൂപ്. സഹോദരങ്ങൾ: രാമൻ, അമ്മാളു, പരേതരായ കേളപ്പൻ, നാരായണൻ, ഗോപാലൻ. സഞ്ചയനം ശനി.