എളേറ്റിൽ: മങ്ങാട്കൂളികുളങ്ങര ഉമ്മർ (90) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, മറിയ. മക്കൾ: അബ്ദുറഹിമാൻ, താജുന്നിസ. മരുമക്കൾ: അബ്ദുൽ ഹഖീം, ആരിഫ.സഹോദരങ്ങൾ: മൊയ്തീൻ, മുഹമ്മദ് ഇബ്രാഹിം, ഖദീജ, ഫാത്തിമ, പരേതരായ ഇമ്പിച്ചി മമ്മത്, അബൂബക്കർ.