കണ്ണാടിപ്പൊയിൽ: പരതേനായ കുന്നിക്കൂട്ടത്തിൽ ബാലന്റെ ഭാര്യ തെക്കേവൈപ്പോൽ കല്യാണി (72) നിര്യാതയായി. മക്കൾ: ഭരതൻ (ഡ്രൈവർ), രഘു (ഡ്രൈവർ ജില്ല കോടതി), റജി (ഗവ. കോളജ് കൊടുവള്ളി). മരുമക്കൾ: സിന്ധു, പ്രജിഷ, നിഷിത. സഹോദരങ്ങൾ: വേലായുധൻ, രാമൻകുട്ടി, രാധ, സൗമിനി, സുശീല, ബാലകൃഷ്ണൻ, റീജ.