പുതിയറ: ജില്ലാ ജയിലിന് തെക്ക് ഭാഗം സ്രാമ്പിക്കൽ പറമ്പിൽ അച്യുതം വീട്ടിൽ കുന്നത് അച്യുതൻ (89) നിര്യാതനായി.സി.പി.എം തളി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: കാർത്യായനി.മക്കൾ: ഗിരിജ ഭായ്, ലളിതകുമാരി, വിജയകുമാരി, അനിൽ കുമാർ (പി.എൻ.ബി സർക്ക്ൾ ഓഫിസർ കോഴിക്കോട്). മരുമക്കൾ: പരേതനായ പി. ഗോപി, പി. സതീശൻ, കെ.വി. ഉദയരാജ്, മിനിറാണി.