നാദാപുരം: ചിയ്യൂരിലെ പരേതനായ തിരുവങ്കോത്ത് അന്ത്രുവിന്റെ ഭാര്യ തയ്യുള്ളതിൽ മാമി (72) നിര്യാതനായി. മക്കൾ: കുഞ്ഞിപ്പാത്തു, ജമീല, സക്കീന, ഹമീദ്, ലത്തീഫ്, സമീറ, പരേതനായ മുഹമ്മദലി. മരുമക്കൾ: മൊയ്തു, സൂപ്പി, കുഞ്ഞബ്ദുല്ല, ബഷീർ, സലീന, ഷാഹിദ, ഫാത്തിമത്തുസുഹ്റ. സഹോദരങ്ങൾ: പരേതരായ അമത് ഹാജി, മൊയ്തു ഹാജി.