നന്മണ്ട: എഴുകുളം പടിഞ്ഞാറെ പൊയിൽ രാഘവന്റെ ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ: മുരളി, അജിത, സുഗത. മരുമക്കൾ: സുചല (ഗ്രാമ പഞ്ചായത്ത് കാര്യാലയം, നന്മണ്ട), രാമകൃഷ്ണൻ, പരേതനായ ചന്തുക്കുട്ടി.