കുറ്റ്യാടി: ദേവർകോവിലെ നടുക്കണ്ടിയിൽ അബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: അയിശ, കുഞ്ഞാലി ഹാജി (ജോ. സെക്രട്ടറി ദേവർകോവിൽ മഹല്ല് കമ്മറ്റി), നസീറ. മരുമക്കൾ: പോക്കർ, പാത്തു, പരേതനായ മൊയ്തുണ്ണി.