വേളം: പള്ളിയത്ത് പരേതനായ കൊമ്മോടി അമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മൊയ്തു, അബ്ദുല്ല ഹാജി, അബ്ദുൽ സലാം ഹാജി, അബ്ദുൽ അസീസ്, അബ്ദുൽ അലി, അബ്ദുൽ കരീം, ആയിഷ, ഷറഫുനിസ. മരുമക്കൾ: ഖാസിം മാസ്റ്റർ (അധ്യാപകൻ വേളം ഹയർ സെക്കൻഡറി സ്കൂൾ), സുഹറ, സുലൈഖ, റസിയ, സുബൈദ, ആയിഷ, സലീന, പരേതനായ കുഞ്ഞാലി. സഹോദരങ്ങൾ: എൻജിനീയർ ഇബ്രാഹിം ഹാജി, മൂസ ഹാജി, ആയിഷ, ഹലീമ, പരേതനായ കുഞ്ഞബ്ദുള്ള.