വേളം: ചേരാപുരം ജുമാമസ്ജിദിനു സമീപം വാരിയത്ത്കണ്ടി കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ലഹാജി. മക്കൾ: കുഞ്ഞയിശ, അലീമ, ജമീല , കുഞ്ഞമ്മദ്, സുലൈഖ, കരീം. മരുമക്കൾ: ഇബ്രാഹിം, മൊയ്തു, ഇബ്രാഹിം, ജമാൽ, സറീന, സുബൈദ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, സൂപ്പി, കുഞ്ഞബ്ദുല്ല , ഫാത്തിമ, ആയിശ.