കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ ദേവകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടിയിൽ കേളപ്പൻ. മകൻ: ദേവദാസ്. മരുമകൾ: ഷൈന. സഹോദരങ്ങൾ: മാധവി ,പരേതരായ കൃഷ്ണൻ, കുഞ്ഞിക്കണാരൻ, നാരായണി.