പയ്യോളി: വടക്കെ മൂപ്പിച്ചതിൽ തയ്യിൽ മമ്മദ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സലീം, താഹിറ, സൽവ. മരുമക്കൾ: ഹാജറ, നിസാർ, സാബിർ.