ഫറോക്ക്: കരുവന്തുരുത്തി പാതിരിക്കാട് പുല്ലുന്നിപാടത്ത് താമസിക്കുന്ന പരേതനായ എറുമ്പാനൊടി കോയകുട്ടിയുടെ ഭാര്യ വെമ്മരത് ഉമ്മാത്തകുട്ടി (86) നിര്യാതയായി. മക്കൾ: മുഹമ്മദ്കോയ, ഫാത്തിമ, സഫിയ, ഹസ്സൻ കോയ, അബ്ദുൽബഷീർ, ബദറുൽമുനീർ, അബ്ദുൽ സലീം, പരേതയായ സൈനബ. മരുമക്കൾ: ആയിഷ ബീവി, മുഹമ്മദ്, എ.ടി. അബൂബക്കർ, സാജിത, റഹ്മത്ത്, നജ്റ, ഉമ്മുകുൽസു, പരേതനായ ആലിബാപ്പു.