നഗരൂർ: ഗണപതിയാംകോണം ശിവമംഗലത്തിൽ ശിവരാജൻ.ബി (75) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മഞ്ജുഷ, മനോജ്. മരുമക്കൾ: പ്രതീപ്, മാല. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.