നെയ്യാറ്റിൻകര: മരുത്തൂർ കണ്ണേർ വീട്ടിൽ (കണിച്ചാംകോട് റസിഡൻസ് അസോസിയേഷൻ-77) ൽ ചെല്ലപ്പൻ (ലക്ഷ്മണൻ -92) നിര്യാതനായി. മക്കൾ: സതീഷ് കുമാർ (കെ.എസ്.ആർ.ടി.സി), സജീവ് കുമാർ (കെ.എസ്.ആർ.ടി.സി), സനൽകുമാർ. മരുമക്കൾ: ഷിബി (കൃഷി വകുപ്പ്), സിന്ധു (ആരോഗ്യ വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.