മൊകേരി: ചങ്ങരംകുളത്തെ തട്ടാന്റപൊയിൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു (റിട്ട: അധ്യാപകൻ ചങ്ങരംകുളം യു.പി.സ്കൂൾ), സുരേഷ്, സരിത (വാളാട്). മരുമക്കൾ: സുനിത (അധ്യാപിക ഗവ: ഹയർ സെക്കൻഡറി സ്കൂൾ കുറ്റ്യാടി), സജിത, യോഗീന്ദ്രൻ. സഹോദരങ്ങൾ: ഗോവിന്ദൻ (റിട്ട: എ.ഇ.ഒ), ഗോപാലൻ (റിട്ട: അധ്യാപകൻ ചങ്ങരംകുളം യു.പി സ്കൂൾ), രാധ ദേവർകോവിൽ, പരേതരായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ.