വടകര: പതിയാരക്കര കളയംകുളത്ത് താമസിക്കും കോഴിക്കുളങ്ങര ജാനു (68) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ലിസിജ, ജിഷ, രതീഷ്. മരുമക്കൾ: ജയരാജ്, സജീവൻ, പ്രീത.