നാദാപുരം: കുമ്മംകോട് അൽ ഫാറൂഖ് ജുമാ മസ്ജിദ് 20 വർഷം മുഅദ്ദിനായി ജോലി ചെയ്തിരുന്ന കോമ്പിയുള്ളതിൽ താഴകുനി പോക്കർ (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റസിയ, സിദ്ദീഖ്, പരേതനായ ബഷീർ. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: മൊയ്തു ഹാജി, ആയിഷ.