കുന്ദമംഗലം: കെട്ടാങ്ങൽ ഈസ്റ്റ് മലയമ്മ കുയ്യിൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ഖദീജ. മക്കൾ: സുലൈഖ, സൗദ. മരുമക്കൾ: കെ.പി. സലീം (ഖത്തർ), അബ്ദുൽ റഷീദ്. സഹോദരങ്ങൾ: കുയ്യിൽ ഉസ്സൈൻ ഹാജി, ഉക്കയ്യ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, പരേതരായ കുയ്യിൽ മുഹമ്മദ് ഹാജി, മൊയ്തീൻ കുഞ്ഞി ഹാജി. ഖബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.