ഗോവിന്ദപുരം: മാതൃഭൂമി മുൻ സർക്കുലേഷൻ മാനേജറും ഗോവിന്ദപുരം ലൈബ്രറി സ്ഥാപകാംഗവുമായിരുന്ന എം.സി. ഗോവിന്ദൻ കുട്ടി (മാനു-89) ഗോവിന്ദപുരത്ത് പുളിയങ്ങോട് വസതിയിൽ നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ബൈജു (ക്യാപ്റ്റൻ, മർച്ചന്റ് നേവി), രാജീവ് (യു.കെ). മരുമക്കൾ: വിനീത, പരേതയായ ധന്യ. സഹോദരങ്ങൾ: പരേതരായ ലീലാവതി, അംബുജാക്ഷി. സഞ്ചയനം വ്യാഴാഴ്ച.