പറമ്പിൽക്കടവ്: കിരാലൂർ കീറ്റുകണ്ടിയിൽ സതീശൻ നായർ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രജിത്ത് കുമാർ (ഫോർസൈറ്റ് അക്കാദമി നടക്കാവ്), പ്രബിത്ത് കുമാർ (സബ് ട്രഷറി, പുതിയറ). സഹോദരങ്ങൾ: സത്യവതി, മോഹൻദാസ്. സഞ്ചയനം ഫെബ്രുവരി 12 ശനിയാഴ്ച.