നന്മണ്ട: ഉരുളത്ത് പുറായിൽ രാഘവൻ (90) നിര്യാതനായി. മക്കൾ: പ്രമോദ്, പ്രതീഷ്, രതിഷ, പരേതനായ രതീഷ്. മരുമക്കൾ: ഷൈനി, മിനി, സജേഷ്. സഹോദരങ്ങൾ: പരേതരായ മൂത്തോറെൻ, കുട്ടൻ, രാമൻകുട്ടി, ഉണിച്ചിര, കല്യാണി.