ബേപ്പൂർ: നടുവട്ടം തമ്പുരാൻപടി നരിക്കുനി ദാസൻ( 83) നിര്യാതനായി. ഭാര്യ: തങ്കം വടക്കനം കണ്ടി. മക്കൾ: ലൗജിത്ത് (ദാസ്ത വുഡ് വർക്സ്), ഷിജിത്ത്. മരുമക്കൾ: ശുഭ (തണൽ അംഗൻവാടി), സൂസ്.