പേരാമ്പ്ര: പനക്കാട് കോറോത്ത് ജാനകി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ദിവാകര മേനോന് (റിട്ട: ഹവിൽദാര്‍). മക്കള്‍: സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, പരേതനായ സോമസുന്ദരന്‍. മരുമക്കള്‍: ഷൈമ, റീന, രമ്യ. സഹോദങ്ങള്‍: ആര്.സി. കോറോത്ത്, സരോജിനി അമ്മ. സഞ്ചയനം വ്യാഴാഴ്ച.