തിരുവനന്തപുരം: കരിക്കകം, താഴമംഗലം വീട്ടിൽ ഡി. ശ്രീകുമാരി (66) നിര്യാതയായി. ഭർത്താവ്: ശശിധരൻ നായർ. മക്കൾ: രവിശങ്കർ, അഭിലാഷ്. മരുമക്കൾ: വിദ്യ, ഗായത്രി. സഞ്ചയനം ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 8.30ന്.