കോവൂർ: ഇ.പി. ഹൗസിൽ ബിച്ചിപാത്തുമ്മാബി (92) നിര്യാതയായി. പരേതനായ സൈദ് മുഹമ്മദ് ഹുസൈന്റെ ഭാര്യയാണ്. മക്കൾ: ബൽക്കിസ്, ഹൈറുന്നിസ, അബ്ദുറഹിം (പ്രൈം ഒപ്റ്റിക്സ്, വയനാട്), പരേതയായ സുഹറാബി. മരുമക്കൾ: മമ്മദ് കോയ (പ്രൈം ഒപ്റ്റിക്സ്, കാലിക്കറ്റ്) സാലി, സിദ്ദിഖ്, സൈഫുന്നിസ.